Our Environment

വിദ്യാഭ്യാസപരമായി ഏറെ മുന്നേറിയ വാണിമേലിൽ മത, രാഷ്ട്രീയ പ്രാദേശിക വേർതിരിവിനപ്പുറം പരസ്പരം അറിയാൻ ഒരു യുവ കൂട്ടായ്മ

Learn By Doing

“Being a student is easy. Learning requires actual work.”
— William Crawford

i

News & Announcements

 

വിദേശത്ത് സ്കോളർഷിപ്പോട് കൂടി പഠിക്കാം

വിദേശപഠനം ഏറെ പണച്ചിലവുള്ളതാണ്. എന്നാലോ സാമ്പത്തികമായി മുന്‍പന്തിയിലുള്ളവര്‍ക്കു മാത്രം സാധ്യമായതാണു വിദേശപഠനം എന്ന ധാരണ തെറ്റായതുമാണ്. കാരണം, സ്വന്തം പണമെന്നതിനപ്പുറം വിദേശപഠനത്തിന് മറ്റു സാമ്പത്തിക സ്രോതസ്സുകളുമുണ്ട്. സ്‌കോളര്‍ഷിപ്പ്,...

സ്റൈപ്പന്റോടുകൂടി കാൻസർ നഴ്സിങ്ങിൽ ഡിപ്ലോമ

സ്റൈപ്പന്റോടുകൂടി കാൻസർ നഴ്സിങ്ങിൽ ഡിപ്ലോമ തലശ്ശേരി മലബാർ കാൻസർ സെന്ററിൽ പ്രവർത്തിക്കുന്ന നഴ്സിംഗ് കോളേജിൽ കേരള നഴ്സിംഗ് കൌൺസിൽ അംഗീകാരത്തോടെ നടത്തിവരുന്ന ഒരു വർഷത്തെ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ ഓങ്കോളജി നഴ്സിംഗ് കോഴ്സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. പ്രതിമാസം 10000/- രൂപ...

നഴ്സിംഗ്, പാരാമെഡിക്കൽ റാങ്ക് ലിസ്റ്റ് ഇന്ന്

ബി.എസ്‌സി നഴ്‌സിംഗ് ആന്റ് പാരാമെഡിക്കൽ റാങ്ക്‌ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിക്കും ബി.എസ്‌സി നഴ്‌സിംഗ് ആന്റ് പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്ക് അപേക്ഷിച്ചവരുടെ റാങ്ക്‌ലിസ്റ്റ് ഇന്ന് (ഒക്ടോബർ 8) വൈകിട്ട് 6 മണിക്ക് പ്രസിദ്ധീകരിക്കും...

പോളിടെക്നിക്: അപേക്ഷ ക്ഷണിച്ചു.

പോളിടെക്നിക്ക് പ്രവേശനം, അപേക്ഷ സമർപ്പണം ഒക്ടോബർ 8 മുതൽ സംസ്ഥാനത്തെ പോളിടെക‌്നിക‌് കോളേജുകളിൽ പ്രവേശനത്തിനായുള്ള വിജ്ഞാപനം ഒക്ടോബർ 8ന് പ്രസിദ്ധീകരിക്കും. ഓൺലൈൻ അപേക്ഷാ സമർപ്പണവും അന്ന് മുതൽ ആരംഭിക്കും. എസ‌്എസ‌്എൽസിക്കു ശേഷം ഒരു ലക്ഷത്തിലേറെ വിദ്യാർഥികളാണ‌് വർഷംതോറും...

കാലിക്കറ്റ് യൂണിവേഴ്സിറ്റി അലോട്ട്മെന്റ് ലഭിച്ചവരും ലഭിക്കാത്തവരും ശ്രദ്ധിക്കുക

അലോട്ട്മെന്റ് ലഭിച്ചവർ 15-10-2020, വൈകുന്നേരം 5.00 ന് മുമ്പോ മാന്‍റേഡറ്ററിഫീസ് അടയ്ക്കണം. അല്ലാത്തപക്ഷം, അവർക്ക് അവരുടെ നിലവിലെ അലോട്ട്മെന്റ് നഷ്‌ടപ്പെടും മാത്രമല്ല കൂടുതൽ അലോട്ട്മെന്റ് പ്രക്രിയയ്ക്കായി പരിഗണിക്കില്ല.ഇത് വരെ അലോട്ട്മെന്റ് ലഭിക്കാത്ത...

കാലിക്കറ്റ്: രണ്ടാം അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

അലോട്ട്മെന്റ് പരിശോധിക്കാർ താഴെ ഉള്ള Link ഉപയോഗിക്കുക https://ugcap.uoc.ac.in/login

കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി എഡ് പ്രവേശനത്തിനുള്ള രെജിസ്ട്രേഷൻ ആരംഭിച്ചു

കാലിക്കറ്റ് സർവ്വകലാശാല 2020-22 അധ്യയന വർഷത്തിലേക്ക് ബി.എഡ് പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 12.10.2020 . അപേക്ഷാ ഫീസ് - ജനറൽ 555 / - രൂപ , SC / ST 100/- രൂപ. CAPID യും പാസ്സ്‌വേർഡും മൊബൈലിൽ ലഭ്യമാകുന്നതിനുവേണ്ടി അപേക്ഷകർ...

ആദ്യം 10,12 ക്ലാസുകൾ ആരംഭിച്ചേക്കും

പൊതുവിദ്യാലയങ്ങള്‍ തുറക്കുമ്ബോള്‍ ക്ലാസും പഠനവും എങ്ങനെ വേണമെന്ന് പരിശോധിക്കാന്‍ സ്കൂള്‍ കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി നിയോഗിച്ച വിദഗ്ധ സമിതി രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. എസ്സിഇആര്‍ടി...

കണ്ണൂർ യൂണിവേഴ്സിറ്റി: അഡ്മിഷന് ഹാജറാവുക

Degree പ്രവേശനം 2020: മൂന്നാം അലോട്മെന്റ് വന്നു. ഇനി അലോട്മെന്റ് കിട്ടിയ കോളജിൽ പ്രവേശനം നേടുക. ഒന്ന്, രണ്ട്, മൂന്ന് അലോട്ട്മെന്റുകളിൽ അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർത്ഥികൾ അലോട്ട്മെന്റ് ലഭിച്ച കോളേജുകളിൽ അഡ്മിഷന് വേണ്ടി ഹാജരാക്കേണ്ടതാണ്. - അലോട്ട്മെന്റ് മെമ്മോ...

സ്കൂളുകൾ 15 മുതൽ തുറക്കാം: കേന്ദ്രം

സ്കൂളുകൾ ഒക്ടോബർ 15 മുതൽ തുറക്കുന്നതിന് കേന്ദ്രം പുതിയ മാർഗനിർദ്ദേശം പുറത്തിറക്കി . തിരുവനന്തപുരം: രാജ്യത്ത് അടച്ചിട്ട സ്കൂളുകൾ ഒക്ടോബർ 15 മുതൽ തുറക്കാമെന്ന് വ്യക്തമാക്കിയതിനെ തുടര്‍ന്ന്‍ കേന്ദ്രസര്‍ക്കാർ പുതിയ മാർഗനിർദ്ദേശം പുറത്തിറക്കി....

Get In Touch

Location: Vanimal

Telephone: 9495317820

Email: admin@eduvanimal.com