ബി.എസ്‌സി നഴ്‌സിംഗ് ആന്റ് പാരാമെഡിക്കൽ റാങ്ക്‌ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിക്കും

ബി.എസ്‌സി നഴ്‌സിംഗ് ആന്റ് പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്ക് അപേക്ഷിച്ചവരുടെ റാങ്ക്‌ലിസ്റ്റ് ഇന്ന് (ഒക്ടോബർ 8) വൈകിട്ട് 6 മണിക്ക് പ്രസിദ്ധീകരിക്കും

www.lbscentre.kerala.gov.in