കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ 2020-21 വർഷത്തെ
വിദ്യാസമുന്നതി-മത്സരപരീക്ഷാ പരിശീലനത്തിനുള്ള ധനസഹായം നൽകുന്ന
പദ്ധതിയിലേക്കായി അപേക്ഷകൾ ക്ഷണിക്കുന്നു. മെഡിക്കൽ/എഞ്ചിനീയറിംഗ്
(ബിരുദം & ബിരുദാനന്തര ബിരുദം), സിവിൽ സർവ്വീസസ്, ബാങ്ക് / പി.എസ്.സി /
യു.പി.എസ്.സി / മറ്റിതര മത്സര പരീക്ഷകൾ എന്നിവക്കുള്ള പരിശീലന ധനസഹായം
ആണ് നൽകുന്നത്.

അപേക്ഷകൾ ഓൺലൈനായി 18/09/2020 മുതൽ 09/10/2020 വരെ സ്വീകരിക്കുന്നു.
അപേക്ഷിക്കുന്നതിനും, വിശദവിവരങ്ങൾക്കും
www.kswcfc.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

മേൽവിലാസം

കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ,

L2, കൂലിന,ജവഹർനഗർ, കവടിയാർ പി.ഒ, തിരുവനന്തപുരം – 695003
ഫോൺ: 0471-2311215,
WhatsApp: 6238170312

E-mail: kswcfc@gmail.com

Website: www.kswcfc.org