കണ്ണൂർ സർവ്വകലാ ശാല വിവിധ പഠന വകുപ്പുകളിലെ യു ജി/പി ജി പ്രവേശന പരീക്ഷ കൊവിഡ് പശ്ചാത്തലത്തിൽ 2020-21 അധ്യയന വർഷത്തേക്ക് ഒയിവാക്കി.പകരം യോഗ്യത പരീക്ഷയിൽ നേടിയ മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.അപേക്ഷ സമർപ്പിച്ചവർക്ക് നാളെ മുതൽ 28 വരെ അപേക്ഷയിൽ മാർക് ചേർക്കാം.ഇനിയും അപേക്ഷ സമർപ്പിക്കുന്നതിനും 28 വരെ രജിസ്ട്രേഷൻ നടത്താം.


www.admission.kannur niversity.ac.in