_വാണിമേലിന് അഭിമാനമായി ഇരട്ട സഹോദരങ്ങളായ ഡോക്ടർ അനസും ഡോക്ടർ അനഫും.._

വാണിമേലിന്റെ ചരിത്രത്തിൽ ഒരു ഇരട്ട പൊൻതൂവൽ ..

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച രണ്ട് മെഡിക്കൽ കോളേജുകളിലേക്ക് MD ക്ക് അഡ്മിഷൻ നേടിയിരിക്കുകയാണ് ഈ ഇരട്ട സഹോദരങ്ങൾ..

ഡോക്ടർ അനഫ്  ഡൽഹി AIIMS ലും
ഡോക്ടർ അനസ് പോണ്ടിച്ചേരി JIPMER ലുമാണ് അഡ്മിഷൻ നേടിയത്.
കഠിനമായ പരിശ്രമത്തിലൂടെ മാത്രം ലഭിക്കുന്നതാണ് ഈ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം.

ഇവർ വാണിമേൽ ഭൂമിവാതുക്കൾ കോളോളിചാലിൽ അസീസിന്റെയും റുബീനയുടെയും മക്കളാണ്.

ആതുരസേവന രംഗത്ത് മികച്ച സേവനം കാഴ്ചവെക്കാൻ ഇരുവർക്കും കഴിയട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു..

*Team edu vanimal*