സർ സയ്യിദ് കോളേജ്, തളിപ്പറമ്പ

*പി.ജി. പ്രവേശനം – മുസ്ലിം കമ്മ്യൂണിറ്റി മെറിറ്റ്, സ്പോർട്സ് ക്വാട്ട – അപേക്ഷ സമർപ്പണം*

തളിപ്പറമ്പ സർ സയ്യിദ് കോളേജിൽ മുസ്ലിം കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ടയിൽ പി.ജി. പ്രവേശനത്തിന് അപേക്ഷിക്കുന്നവർ കണ്ണൂർ യൂണിവേഴ്സിറ്റിയിൽ ഓൺലൈൻ അപേക്ഷ നൽകിയ ശേഷം ലഭിക്കുന്ന *അപേക്ഷാ പ്രിന്റ് ഔട്ട്* (PDF ഫോർമാറ്റ്) കോളേജിന്റെ വെബ്‌സൈറ്റായ *www.sirsyedcollege.ac.in* ൽ അപ്‌ലോഡ് ചെയ്യുകയും വെബ്സൈറ്റിൽ ലഭ്യമായ അപേക്ഷ ഫോറം സമർപ്പിക്കേണ്ടതുമാണ്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി *23/09/2020* ആണ്. കൂടുതൽ വിവരങ്ങൾക്ക് *9447852923, 9400406404, 0460 2203217* എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

യൂണിവേഴ്സിറ്റി തിയതി നീട്ടിയതിനാൽ ഡിഗ്രി കമ്മ്യൂണിറ്റി മെറിറ്റ്, സ്പോർട്സ് ക്വാട്ട എന്നിവയിൽ *സെപ്റ്റംബർ 15* വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

തളിപ്പറമ്പ സർ സയ്യിദ് കോളേജിൽ സ്പോർട്സ് ക്വാട്ടയിൽ പി.ജി. അഡ്മിഷൻ ആഗ്രഹിക്കുന്നവർ യൂണിവേഴ്സിറ്റിയിൽ ഓൺ ലൈനായി നൽകിയ അപേക്ഷയുടെ കോപ്പിയും, സ്പോർട്സ് സർട്ടിഫിക്കറ്റുകളുടെ കോപ്പിയും, സഹിതം *dpesirsyedcollege@gmail.com* എന്ന E-mail വിലാസത്തിലോ തപാലിലോ അയക്കേണ്ടതാണ്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി *23/09/2020* ആണ്. കൂടുതൽ വിവരങ്ങൾക്ക് *9744518208, 9061585858* എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.