2020 മാർച്ചിൽ നടന്ന ഒന്നാം വർഷ(പ്ലസ് വൺ) ഹയർ സെക്കൻഡറി പരീക്ഷയുടെ ഉത്തരക്കടലാസ്സുകളുടെ *പുനർമൂല്യനിർണ്ണയം/സ്‌ക്രൂട്ടിനി ഫലം* പ്രസിദ്ധീകരിച്ചു.
╚➤ http://bit.ly/xi-revaluation-result-2020

☑️ പുനർമൂല്യനിർണ്ണയത്തിൽ 10% മാർക്ക് കൂടുതൽ നേടി *റീഫണ്ടിന് അർഹരായ വിദ്യാർത്ഥികളുടെ ലിസ്റ്റും* പ്രസിദ്ധീകരിച്ചു.
╚➤ http://bit.ly/xi-revaluation-result-2020

🏧 10% മാർക്ക് കൂടുതൽ നേടി റീഫണ്ടിന് അർഹരായ വിദ്യാർത്ഥികൾ സ്‌കൂൾ പ്രിൻസിപ്പലിൽ നിന്നും തുക കൈപ്പറ്റാം.

🖨️പുനർമൂല്യനിർണ്ണയത്തിൽ മാറ്റമുള്ളവർക്ക് *change* എന്ന് കാണാം. ഒന്നാം വർഷ പരീക്ഷയുടെ മാർക്ക് ലിസ്റ്റ് ലഭിക്കുമ്പോൾ അപ്ഡേറ്റഡ് മാർക്ക് അറിയാൻ സാധിക്കും.